keep her safe robert vadra emotional letter to priyanka gandhi<br />സജീവ രാഷ്ട്രീയത്തിന്റെ അങ്കത്തട്ടിലേക്ക് രാജകീയമായി ആയിരുന്നു പ്രിയങ്കയുടെ പ്രവേശനം. ലക്നൗവിൽ നടന്ന ആദ്യ റോഡ് ഷോയിൽ കോൺഗ്രസിന്റെ ഔദ്യോഗിക ചുമതലകളുമായി വന്ന പ്രിയങ്കയെ കാണാൻ ആയിരങ്ങളാണ് തടിച്ച് കൂടിയത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമനം ലഭിച്ച ശേഷം പ്രിയങ്കയുടെ ആദ്യ സംസ്ഥാന സന്ദർശനമായിരുന്നു ഇത്. <br />